പാഴ് കിനാവ്
ജീവിതം ചിലപ്പോഴൊക്കെ ഒരു പാഴ്ക്കിനാവാണ്..
ഒരുപക്ഷേ, ഏറ്റവുമധികം സ്നേഹിക്കാൻ അറിയുന്നവരായിരിക്കാം ജീവിതത്തിൽ ഒറ്റപ്പെട്ട് പോയിട്ടുണ്ടാവുക...
കുടുംബത്തോടൊപ്പം സന്തോഷമായി ജീവിക്കാൻ ഏറ്റവുമധികം ആഗ്രഹിച്ചവർക്കായിരിക്കാം ദാമ്പത്യം ലഭിക്കാതെ പോയിട്ടുണ്ടാവുക...
കുഞ്ഞുങളെ കൊഞ്ചിക്കാൻ ഒരുപാട് കൊതിച്ചവർക്കായിരിക്കാം അമ്മയാകാൻ ഭാഗ്യമില്ലാതെ പോയിട്ടുണ്ടാവുക...
@ Aswathy

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ