'ആത്മഹത്യ' ഭീരുക്കൾക്ക് ചേർന്ന പദമാണത്രേ,

എന്നും എപ്പോഴും ആത്മഹത്യ ചെയ്യുന്നവരെ ഭീരുക്കളോട് ഉപമിച്ച് കേൾക്കാറുണ്ട്...

അർജന്റീന തോറ്റതിന്റെ സങ്കടത്തിൽ ജീവനൊടുക്കിയ യുവാവിനെ ഭീരുവെന്നും വിഡ്ഢിയെന്നും മുദ്രകുത്തിയത് പോലെ...

യഥാർത്ഥത്തിൽ അയാൾ ഭീരുവാണോ??

മരണം എന്നത് ഏതൊരു മനുഷ്യനെയും ഭയപ്പെടുത്തുന്ന സത്യമാണ്.

അപ്പോൾ, സ്വയം ജീവനൊടുക്കാൻ തീരുമാനമെടുക്കുന്നത് അത്ര എളുപ്പമാണോ?

അങനെയൊരു തീരുമാനമെടുക്കാൻ ധൈര്യം വേണ്ടേ...

ജീവനൊടുക്കാൻ ഏത് മാർഗ്ഗം സ്വീകരിക്കണമെന്ന് തീരുമാനിക്കാൻ ധൈര്യം വേണ്ടേ?

ജീവനിൽ നിന്ന് ആത്മാവ് വേർപെടുന്ന നിമിഷത്തിലൂടെ കടന്ന് പോകാൻ ധൈര്യം വേണ്ടേ...

പ്രാണവേദന അനുഭവിക്കാൻ തയ്യാറെടുക്കുവാനും, അനുഭവിക്കാനും ധൈര്യം വേണ്ടേ...

മരണത്തെ ഭയക്കുന്ന മനുഷ്യാ, അയാൾ ഭീരുവാണോ?????

@ Aswathy

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

സ്നേഹത്തിന്റെ രാജകുമാരി 💞

പാഴ് കിനാവ്