സ്നേഹിച്ച് തുടങിയ അന്ന് തൊട്ട് കോളേജ് ഗേറ്റിന്റെ പടികടക്കുമ്പോ തൊട്ട് കണ്ണുകൾ പരതാൻ തുടങുമായിരുന്നു.2018ജനുവരി- ഫെബ്രുവരി.ആ 2 മാസങളായിരുന്നു ജീവിതത്തിലേറ്റവും മനോഹരം♥ എന്നോടൊരിഷ്ടവും ഇല്ലെന്നറിയാം.എന്നാലും, നീ ഒന്നുമിണ്ടാതെ നോക്കി കുറേ നേരം നിന്നിട്ടില്ലേ??? അപ്പോഴൊക്കെ എനിക്ക് സന്തോഷായിരുന്നു.
അല്ലെങ്കിലും മുഖാമുഖം ഒന്നും മിണ്ടാറില്ല,മിണ്ടിയിട്ടില്ല... ഒരുപാട് തവണ ഒരു കാര്യവുമില്ലാണ്ട് മുഖാമുഖം നോക്കി നിന്നിരുന്ന ആ നിമിഷങളാ എനിക്കാകെയുള്ള ഓർമ്മകൾ.ആ 2 മാസങളായിരുന്നു ഏറ്റവും സന്തോഷമുള്ള ദിവസങൾ. ഓരോ തവണ കാണുമ്പോഴും മനസ്സിലെ സന്തോഷം എത്രയായിരുന്നൂന്നറിയോ?.അന്ന് ഞാനും കൂട്ടുകാരിയും കൂടി ലൈബ്രററിയിലേക്ക് പോകാനിറങുമ്പോ അവിടെ വന്ന് എന്തോ ചോദിക്കലും പെട്ടെന്ന് മുഖാമുഖം നോക്കിയതും ഒരൊറ്റ നിമിഷത്തിലല്ലേ. പിന്നെ ഒരു ദിവസം അവസാന പിരിയഡ് നേരത്ത് ആ ജനലിനരികിൽ പുറത്തോട്ട് നോക്കി ഞാനിരിക്കുമ്പോ പെട്ടെന്നല്ലേ നീ ആ വഴി വന്നത്,പെട്ടെന്ന് പേടിച്ചു ഞാൻ.അന്നും ഒന്നും മിണ്ടാതെ മുഖാമുഖം നോക്കി. പിന്നെ seminar de അന്ന് ഞാനിരുന്ന row യുടെ തൊട്ട് പിന്നിൽ വരെ റോസമ്മയായിരുന്നു ചായ കൊടുക്കണ കണ്ടത്. ഞാനിരുന്ന റോ എത്തിയപ്പോ ചായ എന്ന് പറയണ കേട്ട് തലപൊക്കി നോക്കിയപ്പോ ദേ നീ. അപ്പഴും ഇടിവെട്ട് കൊണ്ടപോലെ കുറച്ച് നേരം മുഖാമുഖം നോക്കിയല്ലോ.
Challenge ആയിട്ട് എന്റെ കല്യാണം ഉറപ്പിച്ചൂന്ന് പറഞ്ഞ് status ഇട്ട ദിവസം കല്യാണത്തിന്റെ സ്റ്റേറ്റസ് കണ്ടിട്ടല്ല msg replay തരാതിരുന്നതെന്ന് നീ പറഞ്ഞ ആ നിമിഷം അതിന് ഞാനങനെ കരുതിയില്ലല്ലോ എന്ന് ഞാൻ മറുപടി പറഞ്ഞതും നീ ചിരിച്ചിട്ട് പോയതും എന്ത് രസായിരുന്നു...
ഫേർവലിന്റെ അന്ന് എല്ലാവരും കൂടി CC യിലിരിക്കുമ്പോ ആദ്യം ഞാനറിഞ്ഞില്ല നീയവിടെയുണ്ടെന്ന്. പെട്ടെന്നല്ലേ നമ്മുടെ കണ്ണുകൾ ഉടക്കിയതും മുഖാമുഖം കണ്ടതും കുറച്ച് നേരം സ്തംഭിച്ചങനെ നിന്നതും.
നീ Class Test എഴുതുന്ന നേരത്ത് അതുവഴി ഞാനും കൂട്ടുകാരും പോയപ്പോഴും പെട്ടെന്നല്ലേ നീയും ഞാനും തമ്മിലങനെ നോക്കിയത്. ഒരു ദിവസം ഞാൻ waiting roomil നിന്ന് ഇറങി വന്നതും നീ up ടെ അവിടന്ന് നടന്ന് വന്നതും ഒരേ സമയത്ത്,ദൂരെ നിന്ന് എന്നെ കണ്ടപ്പഴേ ഒരു സെക്കന്റ് സ്റ്റക്കായിട്ട് നീ മുന്നോട്ട് നടന്നതും ഞാൻ ഒളികണ്ണിട്ടത് കണ്ടതും നിന്നെ കാണാത്ത പോലെ ഭാവിച്ച് ലൈബ്രററിയുടെ അവിടേക്ക് പോയതും ഇന്നും മറന്നിട്ടില്ല. അവസാന നാളുകളിലൊരു ദിവസം ഞാനും കൂട്ടുകാരിയും കോളേജിന്റെ മുന്നിലേക്കും നീ കയറിയും വരുന്ന നേരത്ത് അവളോട് ഹായ് പറഞ്ഞ് കൈ കൂട്ടിയടിക്കലും അവളുടെ തൊട്ടടുത്ത് എന്നെ കണ്ടതും അപ്പോഴും പോകുന്ന പോക്കിലെന്നെ നോക്കിയിട്ട് പോയതും.
ഹാൾ ടിക്കറ്റ് വന്നിട്ടുണ്ടോന്ന് നോക്കാനായി ഞാൻ Department ലേക്ക് വരുമ്പോ നീ അവിടെ ഏതോ class test ഉണ്ടോന്ന് വരുന്നോരൊടൊക്കെ ചോദിച്ചോണ്ട് നിൽക്കുകയായിരുന്നു. നിരനിരയായിട്ട് നിന്റെ തൊട്ടടുത്ത് ഞാൻ എത്തിയതും എന്നെ കണ്ടപാടെ ചോദ്യം നിർത്തിയതും അന്നും മുഖാമുഖം നോക്കി സ്തംഭിച്ചങനെ നിന്നതും ഇന്നും ഓർമ്മയിൽ മായാതെയുണ്ട്.
ഇനിയുമുണ്ട് ഒത്തിരി... നീ കാണാതെ ഞാൻ മാത്രം നിന്നെ കണ്ട് സന്തോഷിച്ച ഒരുപാട് നിമിഷങൾ.
ആ രണ്ട് മാസങൾക്ക് ശേഷം ഒക്കെ ഇല്ലാതായി പോയി. പിന്നീട് ഇടക്ക് കണ്ടുമുട്ടലുകളുണ്ടാകുമ്പോ പഴയ പോലെയല്ല.
ഒക്കെ മാറിപ്പോയി......
ഒരു സ്നേഹമോ പ്രേമമോ പറഞ്ഞു വെയ്ക്കാതെ എത്രയോ നല്ല നിമിഷങളാ അന്ന് 2മാസം കൊണ്ട് കഴിഞ്ഞ് പോയത്.
........................................

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ